കേന്ദ്ര സർക്കാരിന്റെ പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഇന്ത്യയിൽ ബാറ്ററി പ്ലാന്റും നിർമാണ ശാലയും തുടങ്ങാനുള്ള ടെസ്ലയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതിക്കുള്ള വഴി ഒരുങ്ങുന്നു. ഇതിനായി നടത്തിയ രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു. ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിന് വഴി തെളിയുന്നു.
കേന്ദ്ര സർക്കാരിന്റെ പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഇന്ത്യയിൽ ബാറ്ററി പ്ലാന്റും നിർമാണ ശാലയും തുടങ്ങാനുള്ള ടെസ്ലയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതിക്കുള്ള വഴി തെളിയുന്നു. സർക്കാരുമായി ടെസ്ല നടത്തിയ രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ .
ഇറക്കുമതി ചുങ്കത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ടെസ്ല പ്രതിനിധികൾ 2022ൽ സർക്കാരുമായി നടത്തിയ ചർച്ചകൾ സർക്കാർ നിരസിച്ചതിനെ തുടർന്ന് നിർത്തിവയ്ക്കുകയാ യിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രൊപ്പോസൽ ടെസ്ല സർക്കാറിന് സമർപ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക