ഇതിനായി ആദ്യം വേണ്ടത് കുറച്ച് മൈദയാണ്. ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കാം.ഇതൊരു മധുര പലഹാരം ആയതു കൊണ്ടു തന്നെ ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കാം.പിന്നീട് വേണ്ടത് നമ്മുടെ പ്രധാന ചേരുവയായ മാങ്ങയാണ്.
ഇത് പേസ്റ്റ് രൂപത്തിലാക്കി നമ്മുടെ കൂട്ടിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് എലക്കായ പൊടിച്ചത് കൂടി ചേർത്ത് കൊടുത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കണം.ഇത് ഒരു സ്പൂൺ കൊണ്ടോ കൈ ഉപയോഗിച്ചോ തിളച്ച എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ കോരി മാറ്റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക