സൂറിച്ച്: പോപ് സംഗീതലോകത്ത് ലോകപ്രശസ്തി നേടിയ അമേരിക്കൻ ഗായിക ടീന ടർണർ (83) അന്തരിച്ചു. ദീർ
ഘനാളായി രോഗബാധിതയായിരുന്ന അവരുടെ അന്ത്യം സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള വീട്ടിൽെവച്ചായിരുന്നു.
റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെട്ട ടീന ടർണർ, പോപ് സംഗീതശാഖയിൽ പകരംവെക്കാനില്ലാത്ത ഗായികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക