POP SINGER

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് ...

നികുതി വെട്ടിപ്പ്: പോപ്പ് ഗായിക ഷക്കീറയ്‌ക്കെതിരേ കുറ്റം ചുമത്തി സ്പെയിൻ

നികുതി വെട്ടിപ്പ്: പോപ്പ് ഗായിക ഷക്കീറയ്‌ക്കെതിരേ കുറ്റം ചുമത്തി സ്പെയിൻ

പോപ്പ് ഗായിക ഷക്കീറയ്‌ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്പെയിൻ. താരം 58.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 2018-ലെ ആകെ വരുമാനത്തിൽ 6.7 ...

ഇതിഹാസ റോക്ക്-എൻ റോൾ ഗായിക ടീന ടർണർ അ​ന്ത​രി​ച്ചു

ഇതിഹാസ റോക്ക്-എൻ റോൾ ഗായിക ടീന ടർണർ അ​ന്ത​രി​ച്ചു

സൂ​റി​ച്ച്: പോ​പ് സം​ഗീ​ത​ലോ​ക​ത്ത് ലോ​ക​പ്ര​ശ​സ്തി നേ​ടി​യ അ​മേ​രി​ക്ക​ൻ ഗാ​യി​ക ടീന ടർണർ (83) അ​ന്ത​രി​ച്ചു. ദീ​ർ​ ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​വ​രു​ടെ അ​ന്ത്യം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലു​ള്ള വീ​ട്ടി​ൽെ​വ​ച്ചാ​യി​രു​ന്നു. റോ​ക്ക് ...

യുവതികളുടെ ഹരമായ ജസ്റ്റിൻ ബീബറിനെതിരെ പീഡന ആരോപണം; നിയമപരമായി നേരിടുമെന്ന് പോപ്പ് ഗായകൻ

യുവതികളുടെ ഹരമായ ജസ്റ്റിൻ ബീബറിനെതിരെ പീഡന ആരോപണം; നിയമപരമായി നേരിടുമെന്ന് പോപ്പ് ഗായകൻ

പോപ്പ് താരം ജസ്റ്റിൻ ബീബർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പ്രചാരണവുമായി യുവതികൾ രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു ഡാനിയേല എന്ന യുവതി ജസ്റ്റിൻ ബീബറിനെതിരെ ട്വീറ്റ് ചെയ്തത്. 2014 ...

Latest News