പ്രഭാസും കൃതി സനോനും എത്തുന്ന ആദിപുരുഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ‘റാം സിയ റാം’ എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത്,
ഓം റൗത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ഈ ചിത്രത്തില്‍ പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഈ ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ‘ആദിപുരുഷ്’ നിർമ്മാതാക്കൾ ‘റാം സിയ റാം’ എന്ന സോൾഫുൾ ട്രാക്ക് പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക