HINDI

കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു; മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ ഈ ആഴ്ച എത്തുമെന്ന് അണിയറ പ്രവർത്തകർ

ഹിന്ദിയിൽ സെൻസറിങ് പൂർത്തിയാക്കി മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബൻ’

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രം 'മലൈക്കോട്ടെ വാലിബൻ' ഹിന്ദിയിൽ സെൻസറിങ് പൂർത്തിയാക്കി. മുംബൈയിലാണ് ചിത്രം സെൻസറിംഗ് പൂർത്തിയാക്കിയത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ...

മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും എംബിബിഎസ് ഹിന്ദിയിലാക്കാനൊരുങ്ങി

മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്‌സ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇൻഫോർമേഷൻ ഡിപ്പാർട്ട്‌മെൻറ് ...

ഹിന്ദി ഭാഷയ്‌ക്ക് ദാസ്യപ്പെടാന്‍ ഒരുക്കമല്ലെന്ന് സ്റ്റാലിൻ ; അമിത് ഷായുടെ നിർദേശം തള്ളി തമിഴ്നാട് മുഖ്യമന്ത്രി

എതിർപ്പൊന്നുമില്ലാതെ ഹിന്ദി ഭാഷയെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഹിന്ദി ഭാഷയ്ക്ക് ദാസ്യപ്പെടാന്‍ ഒരുക്കമല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ...

‘ആദിപുരുഷ്’ മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം

‘ആദിപുരുഷ്’ മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആദിപുരുഷിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം കുറിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ അപ്ഡേറ്റ് ...

ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം പുറത്തിറങ്ങി

ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം പുറത്തിറങ്ങി

പ്രഭാസും കൃതി സനോനും എത്തുന്ന ആദിപുരുഷിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി. 'റാം സിയ റാം' എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത്, ഓം റൗത് സംവിധാനം ...

‘ദി കേരള സ്റ്റോറി’ക്ക് വിലക്ക്; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

‘ദി കേരള സ്റ്റോറി’ക്ക് വിലക്ക്; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

ഡൽഹി: 'ദി കേരള സ്റ്റോറി'യുടെ പ്രദർശനത്തിന് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറെ വിവാദങ്ങൾ സൃഷ്ടിച് പ്രദർശനത്തിനെത്തിയ സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും ...

‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സുദീപ്തോ സെൻ

‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സുദീപ്തോ സെൻ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങിയ ചിത്രമാണ് സുദീപ്തോ സെനിന്റെ 'ദി കേരള സ്റ്റോറി' ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ...

ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

ഹിന്ദി നിർബന്ധമാക്കാനുള്ള നിർദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്‌ യോജിച്ചതല്ലെന്നും മുഖ്യമന്ത്രി ...

ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്

ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്

മലയാളം സൂപ്പർഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്. ‘സെൽഫി’ എന്ന പേരിൽ രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, ...

യേ എരഞ്ഞോളി ഗാവ് ഹേ, ഹിന്ദി പഠിക്കാനൊരുങ്ങി ഒരു ഗ്രാമം

സീറ്റ് ഒഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സില്‍ അടൂരില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു അമ്പത് ശതമാനം ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകൃത കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്ക്  എസ് എസ് എല്‍ സി, ...

കേരളം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച്‌ നശിപ്പിച്ചു, ഡോളര്‍, സ്വര്‍ണക്കടത്തുകേസുകളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യമന്ത്രി അമിത്ഷാ

കോവിഡിനെ നേരിടാൻ സാധിച്ചത് പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട്; അമിത്ഷാ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രാജ്യത്തെ സഹായിച്ചത് ജനങ്ങളുമായി പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ ശരിയായ വിധത്തിൽ സംവദിക്കാൻ  സാധിച്ചതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

യേ എരഞ്ഞോളി ഗാവ് ഹേ, ഹിന്ദി പഠിക്കാനൊരുങ്ങി ഒരു ഗ്രാമം

യേ എരഞ്ഞോളി ഗാവ് ഹേ, ഹിന്ദി പഠിക്കാനൊരുങ്ങി ഒരു ഗ്രാമം

കണ്ണൂര്‍: ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ എന്നൊക്കെ പറയുമെങ്കിലും പലര്‍ക്കും ഹിന്ദി ഇപ്പോഴും ഒരു കീറാ മുട്ടിയാണ്. ആ ഹിന്ദി ഭാഷയെ വരുതിയിലാക്കാന്‍ ഒരുങ്ങുകയാണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്. ...

ഭാഷാ കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ഭാഷാ കോഴ്‌സ്; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കിയ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി തുടങ്ങിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍  ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ...

ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റില്‍

ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റില്‍

പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായി. ഗോരേഗാവ് പൊലീസാണ് ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിൻമേൽ നടനെ കഴിഞ്ഞ ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കോമേഴ്‌സ്, ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

ഡിപ്ലോമ കോഴ്‌സ്; തീയതി നീട്ടി

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി . 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ് ടു, രണ്ടാം ഭാഷ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യ ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ഹിന്ദിയാണോ ഇന്ത്യക്കാരൻ ആകുന്നതിന്റെ അളവുകോൽ എന്ന ചോദ്യവുമായി എം കെ സ്റ്റാലിനും രംഗത്ത്. ചോദ്യവുമായി കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍. ഹിന്ദി അറിയില്ലെന്ന ...

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചത് ഇന്ത്യക്കാരി അല്ലെ എന്ന്….! ചർച്ചയായി കനിമൊഴിയുടെ ട്വീറ്റ്

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചത് ഇന്ത്യക്കാരി അല്ലെ എന്ന്….! ചർച്ചയായി കനിമൊഴിയുടെ ട്വീറ്റ്

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ചോദിച്ചത് ഇന്ത്യക്കാരിയല്ലേ എന്നാണെന്ന് ഡിഎംകെ എംപി കനിമൊഴി. പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ...

മൃദുല്‍ നായരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹിന്ദി ഷോര്‍ട് ഫിലിമില്‍ നായികയായി നിമിഷ സജയൻ

മൃദുല്‍ നായരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹിന്ദി ഷോര്‍ട് ഫിലിമില്‍ നായികയായി നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് നിമിഷ സജയൻ. ചോല എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ദിക്കപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിമിഷയെ ...

‘എന്റെ മതത്തിന് ഭീഷണി’: സിനിമയോട് ഗുഡ്ബൈ പറഞ്ഞ് ‘ദംഗല്‍’ നടി സൈറ വസീം

‘എന്റെ മതത്തിന് ഭീഷണി’: സിനിമയോട് ഗുഡ്ബൈ പറഞ്ഞ് ‘ദംഗല്‍’ നടി സൈറ വസീം

ശ്രീനഗര്‍: തന്റെ മതത്തേയും വിശ്വാസത്തേയും ഹനിക്കുന്നു എന്ന കാരണത്താല്‍ സിനിമയില്‍ നിന്നും വിട പറഞ്ഞ് 'ദംഗല്‍' നടി സൈറ വസീം. തന്റെ വിശ്വാസത്തിന്റെ കാര്യത്തില്‍ സിനിമയില്‍ നിന്നും ...

അബുദബിയിലെ കോടതികളിൽ അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദി

അബുദബിയിലെ കോടതികളിൽ അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദി

യുഎഇ തലസ്ഥാനമായ അബുദബിയിലെ കോടതി വ്യവഹാരങ്ങള്‍ ഇനി ഹിന്ദിയിലും നിര്‍വഹിക്കാം. അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയെ കൂടി അംഗീകരിക്കാനുള്ള സുപ്രധാന തീരുമാനം അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ...

സ​ൽ​മാ​ൻ ഖാ​ന് വ​ധ​ഭീ​ഷ​ണി

സ​ൽ​മാ​ൻ ഖാ​ന് വ​ധ​ഭീ​ഷ​ണി

ബോ​ളി​വു​ഡി​ന്‍റെ സൂപ്പർ സ്റ്റാർ സ​ൽ​മാ​ൻ ഖാ​ന് അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വധഭീഷണി. അ​നേ​കം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഗു​ണ്ടാ​ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്നോ​യി​യാ​ണ്കൊല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...