കണ്ണൂർ: കതിരൂർ ഗവ. വി എച്ച് എസ് എസിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ ഒ എഫ് ടി, വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ച്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി (സീനിയർ) എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും. ഫോൺ: 8547180916, 9947085920.
പ്രതികരിക്കാൻ ഇവിടെ എഴുതുക