അധ്യാപക ഒഴിവ്

ബ്രണ്ണൻ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ...

ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച്‌ അസിസ്റ്റന്റ് സര്‍വെ എന്യൂമറേറ്റര്‍ ഒഴിവ്

താൽക്കാലിക അധ്യാപക നിയമനം

കണ്ണൂർ: കതിരൂർ ഗവ. വി എച്ച് എസ് എസിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ ഒ എഫ് ...

പ്രൊജക്‌ട് അസിസ്റ്റന്റ്, കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം

വി എച്ച് എസ് ഇ അധ്യാപക ഒഴിവ്

കണ്ണൂർ: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസിൽ വി എച്ച് എസ് ഇ വിഭാഗം ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്‌സ്, ...

മരിച്ചുപോയ സഹോദരന്‍റേ പേരില്‍ 24 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്ത യുവാവ് പിടിയില്‍

കണ്ണൂര്‍ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

കണ്ണൂര്‍: തോട്ടട കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 ...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ ? അങ്കണവാടി ഹെല്‍പ്പര്‍ ആകാം

താല്‍കാലിക അധ്യാപക ഒഴിവ്

കണ്ണൂർ: പൂഴാതി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ബോട്ടണി, സുവോളജി  വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29ന് 11 മണിക്ക് ...

അധ്യാപക ഒഴിവ്

കണ്ണൂര്‍: കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവ്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...

ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച്‌ അസിസ്റ്റന്റ് സര്‍വെ എന്യൂമറേറ്റര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

പാലക്കാട്: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 ന് ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

എല്‍.പി. സ്‌കൂളില്‍ അറബിക്ക് അധ്യാപക ഒഴിവ്

നീലേശ്വരം: കടിഞ്ഞിമൂല നീലേശ്വരം ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ജൂനിയര്‍ ഭാഷാ (അറബിക്ക്) അധ്യാപകരെ നിയമിക്കുന്നു . അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് സ്‌കൂളില്‍ വെച്ച്‌ നടക്കും ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അധ്യാപക ഒഴിവ് അ​പേ​ക്ഷ ക്ഷ​ണിച്ചു ; അ​വ​സാ​ന തീ​യ​തി 23

തിരുവനന്തപുരം, ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് (ര​ണ്ട് ), സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (ഒ​ന്ന്) അ​ധ്യാ​പ​ക​രു​ടെ സ്ഥി​ര ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. ​ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​രു ഒ​ഴി​വ് ...

Latest News