സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ. വി വിശ്വനാഥൻ അടുത്തിടെയാണ് ചുമതലയേറ്റത്. ജഡ്ജിയായി ചുമുതലയേറ്റ അദ്ദേഹം ജൂൺ മൂന്നിന് പാലക്കാട് കൽപ്പാത്തി സന്ദർശിക്കും.
നെല്ല് സംഭരണത്തിൽ സപ്ലൈകോയുടെ സമീപനം ഉത്തരവാദിത്തമില്ലാതെയെന്ന് കേരള ബാങ്ക്
അന്നേദിവസം തന്നെ പാലക്കാട് ബാർ അസോസിയേഷന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൽപ്പാത്തി സ്വദേശിയായ വിശ്വനാഥനും കുടുംബത്തിനും ജൂൺ മൂന്നിന് രാവിലെ 8 മണിക്ക് കൽപ്പാത്തി ഗ്രാമജന സമൂഹവും പരിസരത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരും ചേർന്ന് സ്വീകരണം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക