സംവിധായകനായ ആഷിക് അബു ആദ്യമായി ചായാഗ്രഹണം നിർവഹിക്കുന്ന “ലൗലി” യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.
ദിലീഷ് പോത്തൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, മാത്യു തോമസ്,രാധിക, അശ്വതി മനോഹരൻ, ആഷ്ലി, പ്രശാന്ത് മുരളി, കെപിഎസി ലീല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക