ബാലതാരമായി സിനിമയിലെത്തിയ താരമാണ് നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം. ജയറാമിന്റെ കുടുംബവും കുടുംബത്തിലെ വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.അതുപോലെ പങ്കുവെക്കപ്പെട്ട വിശേഷമായിരുന്നു കാളിദാസന് ഒരു പ്രണയനിയുണ്ട് എന്ന്.
ഇപ്പോഴിതാ പ്രണയിനിയായ തരിണിക്കൊപ്പം അവധിക്കാലം ലണ്ടനിൽ ആഘോഷിക്കുകയാണ് താരപുത്രൻ. ഇൻസ്റ്റാഗ്രാമിൽ “ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളതാണ് “എന്ന് കാളിദാസനെ ടാഗ് ചെയ്തുകൊണ്ട് തരിണി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ചെന്നൈ സ്വദേശിയായ തരുണി മോഡലിങ്ങിൽ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക