യുഎസ് കോൺഗ്രസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിച്ചത്.
മഞ്ഞള്‍ പുതുമയോടെ തണുപ്പിച്ച് സംരക്ഷിക്കാം…. ഗുണമുണ്ട്
ജൂൺ 22നായിരിക്കും പ്രസംഗം നടക്കുക. ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക