നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പയം സംവിധാനം ചെയ്യുന്ന മ്യുസിക്കൽ ആൽബം “പശി” ചിത്രീകരണം പൂർത്തിയായിവിശപ്പ് പ്രമേയമാകുന്ന “പശി”യിലെ ഗാനം ആലപിച്ചിരിക്കുന്നത്
പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് ആണ്. അഭിഷ സുരഭിയുടെ വരികൾക്ക് രെജൻ രഘു ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രദീപ് കെ ശ്രീ , രാജീവൻ കെ എം എന്നിവരാണ് “പശി”യിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
പ്രൊഡ്യൂസർ ബവിൻ ബാലൻ, ആശയം -അഭിഷ സുരഭി, ഓർക്കസ്ട്രേഷൻ- അനൂപ് കോവളം, സഹ സംവിധാനം – ഹരിപ്രസാദ്, ഛായഗ്രഹണം വൈശാഖ് ജയകുമാർ , സ്ക്രിപ്റ്റ്- രാധിക കൃഷ്ണൻ എം, ക്രിയേറ്റീവ് ഹെഡ് – അഭിലാഷ് അനിരുദ്ധ്, ചിത്ര സംയോജനം- നൗഷാദ്, ആർട്ട് – അർജുൻ,പ്രണവ്, മേക്കപ്പ് – രാജേഷ്, പോസ്റ്റർ ഡിസൈൻ – വിപിൻ വിൻസെൻ്റ്, മീഡിയ പാർട്ണർ – ഓമോർഫിയ മീഡിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക