എംസിഎ അപേക്ഷകരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള വ്യക്തിഗത അക്കാദമിക് വിവരങ്ങൾ www.ibsscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമുള്ള രേഖകൾ 13ന് 5 മണി വരെ സമർപ്പിക്കാം.
ദേവീരത്ന പുരസ്കാരം നടൻ ജയറാമിന്
പുതിയ അവകാശവാദങ്ങൾ നൽകാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഫോൺ :0471 2560363
പ്രതികരിക്കാൻ ഇവിടെ എഴുതുക