ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ജങ്ഷനിൽ പിതാവ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെല്ലുവിളിച്ച മഹേഷിനെ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക