പാലക്കാട് പല്ലശ്ശന പഴയകാവ് ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഈ വർഷത്തെ ദേവീരത്ന പുരസ്കാരം നടൻ ജയറാമിനെ സമ്മാനിക്കും.
വെണ്ണ കഴിക്കുന്നവരാണോ? എങ്കിൽ ഇത് അറിയണം
ജൂൺ 29ന് ക്ഷേത്രത്തിൽ വച്ച് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങിൽ വച്ചാണ് പുരസ്കാരം സമ്മാനിക്കുക.100001 രൂപയാണ് പുരസ്കാര തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക