എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവർക്ക് യോഗ്യത പരീക്ഷയുടെ രണ്ടാം വർഷ ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കുന്നതിനുള്ള സമയ പരിധി വ്യാഴാഴ്ച വൈകിട്ട് 3 മണിവരെയാക്കി നീട്ടി.
ദേവീരത്ന പുരസ്കാരം നടൻ ജയറാമിന്
രേഖകൾ തെറ്റായി സമർപ്പിച്ചവർക്ക് 10വരെ തിരുത്തി നൽകാവുന്നതാണ്. മാർക്ക് സമർപ്പിച്ച് ശേഷം ശരിയാണോ എന്ന് ഉറപ്പാക്കാൻ വിദ്യാർഥികൾക്ക് അവസരവും നൽകുന്നുണ്ട്. വിശദവിവരങ്ങൾക്കായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക