MAVELIKKARA

ആലപ്പുഴയിലെ മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ മാവേലിക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാർ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കവെയാണ് തീപിടിച്ചത്. മാവേലിക്കരയിലെ കണ്ടിയൂർ ഉഷസ്സിൽ കൃഷ്ണപ്രസാദിന്റെ ...

മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീ മഹേഷ് ട്രെയിനിൽ നിന്നും ചാടി മരിച്ചു

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകൾ നക്ഷത്രയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീ മഹേഷ് ട്രെയിനിൽ നിന്നും ചാടി ...

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്നുവയസുള്ള കുട്ടി കാണാതായി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ...

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കണ്ടിയൂരിൽ ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് ...

മാവേലിക്കരയിൽ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു

ആലപ്പുഴ: വാക്കുതർക്കത്തിനിടെ അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം മൂത്ത സഹോദരൻ തൂങ്ങി മരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ ...

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി അപകടം; രണ്ടു മരണം

ആലപ്പുഴ: മാവേലിക്കര പ്രായിക്കരയിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തിക്കാട് പാലാഴി വീട്ടില്‍ ആതിര ...

പിതാവ് ആറുവയസുള്ള മകളെ വെട്ടിക്കൊന്നു

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ജങ്ഷനിൽ പിതാവ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ...

പീഡനത്തിനിരയായ വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ച് മാവേലിക്കര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ: പരാതിയുമായി കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ

പീഡനത്തിനിരയായ വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ച മാവേലിക്കര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ. പ്രവേശനം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ സ്‌കൂൾ അധികൃതരോട് കോടതി നിർദേശിച്ചു. ...

മാവേലിക്കരയിൽ ഗ്രാഫിക് ഡിസൈനറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയില്‍ ഗ്രാഫിക് ഡിസൈനര്‍ ആയ വിനയകുമാറിനെ ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോക്ക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വിനയകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ...

ഹാളിൽ മലമൂത്ര വിസർജനം നടത്തി; മാവേലിക്കരയിൽ വയോധികയ്‌ക്ക് ഹോം നഴ്‍സിന്‍റെ ക്രൂരമർദ്ദനം, തുടയെല്ല് പൊട്ടി

മാവേലിക്കരയിൽ വയോധികയ്ക്ക് ഹോം നഴ്‍സിന്‍റെ ക്രൂര മർദ്ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മർദ്ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്ര വിസർജനം നടത്തിയതിന് വിജയമ്മയെ ...

മാവേലിക്കരയിൽ വിവാഹ വീടിന് സമീപമുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ്. കോ​വി​ഡ് ...

വിവാഹ വീടിനു സമീപം സംഘട്ടനം; പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സംഘട്ടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ചു. 26നു രാത്രിയിലായിരുന്നു സംഘട്ടനം. വിവാഹ വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ ...

മാവേലിക്കരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും യുവാവ് മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തി

മാവേലിക്കര: കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നരവയസ്സുള്ള മകനെയും യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ (33) കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ...

അജാസിന്റെ ആരോഗ്യനില ഗുരുതരമായ് തുടരുന്നു; ബോധം വീഴുമ്പോഴെല്ലാം അജാസ് ആവശ്യപ്പെടുന്നത് ഒരു കാര്യം ; ‘എനിക്ക് മരിക്കണം, എന്നെ ഒന്ന് കൊന്ന് താ’

മാവേലിക്കരയില്‍ വനിതാ സിപിഒയെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കയുടെ പ്രവര്‍ത്തനം നേരത്തെ തന്നെ നിലച്ചിരുന്നു. ഇപ്പോഴിതാ, ശ്വാസകോശത്തില്‍ കടുത്ത അണുബാധ ...

മാവേലിക്കരയില്‍ പൊലിസുകാരിയെ തീ കൊളുത്തി കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം നടന്നത്. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ...

പെണ്‍കുട്ടികള്‍ക്ക് നഗ്ന ചിത്രം അയച്ചു കൊടുക്കുന്നത് ഹോബി; മാവേലിക്കര സ്വദേശി അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ഋഷികേശാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയിലൂടെ നഗ്ന ...

ജൂലൈ 12 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ആലപ്പുഴ: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ജൂലൈ 12 മുതല്‍ ആലപ്പുഴ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായാണു പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ...

മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക്. കായംകുളം കുറ്റിത്തെരുവ് മാവേലിക്കര റോഡില്‍ വളഞ്ഞ നടക്കാവില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കായംകുളത്തു ...

Latest News