ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുകയാണ്.
പ്രഭാസിന്റെ ആദിപുരുഷ് ജൂൺ 16ന് തീയറ്ററുകളിൽ; ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടും
ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനിൽ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെൽറ്റ് ബാധകമാകുക.
ശരാശരി 12 പേരാണ് സംസ്ഥാനത്ത് ഒരു ദിവസം റോഡപകടത്തിൽ മരിക്കുന്നത്. പുതിയ സംവിധാനങ്ങളോട് ജനങ്ങൾ വലിയ രീതിയിൽ തന്നെ സഹകരിക്കുന്നുണ്ടെന്നും മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക