ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കുള്ള മെറ്റ വെരിഫൈഡ് ഇന്ത്യയിൽ അവതരിപ്പിച്ചതായി മാർക്ക് സക്കർബർഗ് അറിയിച്ചു. സർക്കാർ തിരിച്ചറിയൽ രേഖകൾ നൽകി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്ന വരിസംഖ്യ പാക്കേജ് ആണ് മെറ്റ വെരിഫൈഡ്.
കുഞ്ഞിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി റിയാലിറ്റി ഷോ താരം ആതിര മുരളി
ആൻഡ്രോയിഡിലും ഐഒഎസിലും 699 രൂപയ്ക്ക് ലഭിക്കും. 599 രൂപയ്ക്ക് ഡെസ്ക്ടോപ്പ് പതിപ്പ് ഉടൻ അവതരിപ്പിക്കും എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക