സംസ്ഥാനത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കാർഡിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള നടപടിയാകെ പാളി.
അഴിയുമോ ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
കെഎസ്ആർടിസി ഓൺലൈനായി കൺസഷൻ കാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് സോഫ്റ്റ്വെയർ തയ്യാറാക്കിയത് ആദ്യമായാണ്.
ഇത് ഉപയോഗിക്കേണ്ട രീതി വിശദീകരിച്ച് കെഎസ്ആർടിസി നിർദ്ദേശം പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യത്തിന് കമ്പ്യൂട്ടർ സംവിധാനമോ ജീവനക്കാർക്ക് സാങ്കേതിക പരിശീലനമോ ലഭിക്കാതിരുന്നത് തിരിച്ചടിയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക