സ്കൂൾ

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി, ബസ്  തിരിക്കുന്നതിനിടെ അതേ ബസ് തട്ടി  മരിച്ചു

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർത്ഥി, ബസ് തിരിക്കുന്നതിനിടെ അതേ ബസ് തട്ടി മരിച്ചു

കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ ...

ശക്തമായ കാറ്റ്; തിരുവല്ലയിൽ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസി കൺസഷൻ; അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന നടപടി പാളി

സംസ്ഥാനത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കാർഡിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള നടപടിയാകെ പാളി. അഴിയുമോ ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ കെഎസ്ആർടിസി ഓൺലൈനായി ...

സ്കൂൾ തുറക്കുന്നു; വേണം ഈ ജാഗ്രതകൾ; നിർദേശങ്ങൾ പുറത്തുവിട്ടു

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുകയാണ്. അതിനാൽ തന്നെ സ്കൂൾ അധികൃതർക്കുള്ള പൊതു നിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലർത്തേണ്ട കാര്യങ്ങളാണ് ...

‘സ്കൂൾ ഇല്ലാത്തപ്പോഴുള്ള പാർട്ട് ടൈം അസിസ്റ്റന്റ് ഡയറക്ടർ’; ‘ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തി  മമ്മൂട്ടി

‘സ്കൂൾ ഇല്ലാത്തപ്പോഴുള്ള പാർട്ട് ടൈം അസിസ്റ്റന്റ് ഡയറക്ടർ’; ‘ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തി മമ്മൂട്ടി

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍. അച്ഛന്‍ ...

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് പ്രവർത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ഇന്ന് സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്നത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം ...

സ്‌കൂള്‍ എന്നുതുറക്കുമെന്ന് തീരുമാനമായില്ലെങ്കിലും തലസ്ഥാനത്ത് സ്‌കൂള്‍ വിപണി മെല്ലെ ഉണര്‍ന്നു തുടങ്ങി

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറക്കുന്നത്. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

വായു മലിനീകരണം: സ്കൂളുകളും കോളേജുകളും അടച്ചു

വായു മലിനീകരണം: സ്കൂളുകളും കോളേജുകളും അടച്ചു

ദില്ലിയിലെ വായു മലീനികരണം നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചു. പുതിയ ഉത്തരവുണ്ടാവുന്നത് വരെ വിദ്യാഭ്യാസ ...

സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം – കെ.സി. ലേഖ

സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം – കെ.സി. ലേഖ

കുട്ടികളുടെ കഴിവുകൾ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പ്രോത്സാപ്പിക്കണമെന്ന് ലോക വനിതാ ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനനികുതി അടയ്‌ക്കേണ്ട തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹനനികുതി അടയ്ക്കേണ്ട തിയതി നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

നവംബര്‍ ഒന്നിന് സ്കൂളുകളില്‍ പ്രവേശനോത്സവം: ഒക്ടോബര്‍ 27 ഓടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ ഒക്ടോബര്‍ 27നോടകം തന്നെ പൂര്‍ത്തികരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.. ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

കാസർകോട്‌ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്; നാളെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

കാസർകോട്‌: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി  അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് ...

10 മാസം  നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന്  സ്കൂളിലെത്തി

10 മാസം നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളിലെത്തി

10 മാസത്തോളം നീണ്ട അവധിക്കു ശേഷം സ്കൂൾ മുറ്റങ്ങൾ ഉണർന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പത്തു ലക്ഷത്തിലേറെ വിദ്യാർഥികളാണ് സ്കൂൾ പഠനം പുനരാരംഭിച്ചത്. മാസ്കും ശരീരോഷ്മാവ് പരിശോധനയും, ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ആറ് വയസുകാരിയെ സ്‌കൂളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മീററ്റ്: സ്‌കൂളില്‍ വച്ച് ആറ് വയസുകാരിയെ‌ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ്. പെണ്‍കുട്ടി വിവരം വീട്ടികാരെ വിവരമറിയിക്കുകയും തുടർന്ന് ...

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച് അധ്യാപകര്‍; നടപടിക്ക് നിര്‍ദ്ദേശം

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച് അധ്യാപകര്‍; നടപടിക്ക് നിര്‍ദ്ദേശം

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം. സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാനാണ് നിർദേശം. ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് സന്ദേശം; സുരക്ഷ  ഉറപ്പാക്കി സ്കൂൾ അധികൃതർ

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് സന്ദേശം; സുരക്ഷ ഉറപ്പാക്കി സ്കൂൾ അധികൃതർ

തൃശൂര്‍:  ഇന്നത്തെ കാലഘട്ടത്തിൽ വിദ്ധാർത്ഥികൾക്ക് എന്നല്ല ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷാ ഒരുക്കി മാതാപിതാക്കളും സ്കൂൾ അധികൃതരും മുന്നോട്ട് പോകുകയാണ്. ...

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. മേപ്പറമ്പ് ബി​എം​എം എ​ല്‍​പി സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പേ​ഴു​ങ്ക​ര വ​ട​ക്കേ​പ​റ​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു; നാളെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കളക്റ്റര്‍ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. ശക്തമായി തുടരുന്ന മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ ...

Latest News