സർക്കാർ ആശുപത്രിയിൽ പേവിഷബാധക്കുള്ള പ്രതിരോധ വാക്സിൻ സൗജന്യമായി നൽകുന്നത് ബിപിഎൽ വിഭാഗത്തിന് മാത്രമായേക്കും. 70% എപിഎൽ വിഭാഗത്തിൽ ഉള്ളവരാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഇവരിൽനിന്ന് ഇനി പണം ഈടാക്കുവാനാണ് തീരുമാനം.
ആര്യവേപ്പില ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ, കിടിലൻ സംഗതിയാണ്
എല്ലാ ഗവ. ആശുപത്രികളിലുമായി പ്രതിദിനം 800 വയ്ൽ പേവിഷ വാക്സിൻ ചിലവാകുന്നുണ്ട്. സമീപകാലത്തായി ഇതിന്റെ ഉപയോഗം 150% ത്തോളം വർധിച്ചിട്ടുണ്ട്. മാരകമായി കടിയേറ്റവർക്ക് ഇമ്മ്യൂണോ ഗ്ലോബലിൻ കുത്തിവയ്ക്കണം. സ്വകാര്യ ആശുപത്രികളിൽ ഒരു വയ്ൽ വാക്സിന് 500 മുതൽ 720 രൂപ വരെ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക