വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഷാജൻ സ്കറിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടണം എന്ന അഭിഭാഷകന്റെ പരാതിയിൽ കോടതി വാദം കേൾക്കാൻ തയാറാകുന്നതായി റിപ്പോർട്ട്.
കേസിൽ ഓഗസ്റ്റ് 5ന് ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 5ന് നേരിട്ട് ഹാജരാകണമെന്ന് ആണ് കോടതി ഉത്തരവിട്ടത്. ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
വ്യാജ വാർത്ത പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തി എന്നായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതി. അഡ്വ:വള്ളക്കടവ് മുരളീധരനാണ് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക