തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല എന്ന് മന്ത്രി എം ബി രാജേഷ്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് പ്രതികരണം രേഖപ്പെടുത്തി.
വാർത്തകൾ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത കാര്യം മന്ത്രി ഓർമ്മപ്പെടുത്തി.
ഗൂഢാലോചനക്കേസിൽ മാധ്യമ പ്രവർത്തകയെ പ്രതി ചേർത്തതിൽ പ്രതികരിക്കാനില്ല എന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക