പാലക്കാട് അമ്പലപ്പാറയിൽ കഴിഞ്ഞദിവസം പുലി ചത്ത സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇര തേടുമ്പോൾ അടിവയറ്റിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് സൈലന്റ് വാലി റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ. അഭിലാഷ് പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തെ ജീവിതയാത്രയിൽ എനിക്ക് അഭിമാനമുണ്ട്; രഞ്ജു രഞ്ജിമാർ
അമ്പലപ്പാറ അങ്കണവാടിക്ക് 50 മീറ്റർ അകലെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പുലിയെ ചത്ത നിലയിൽ കണ്ടത്.
എന്നും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണോ; അറിയാം ഗുണങ്ങൾ
അമ്പലപ്പാറ മാതൃക ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയ ജഡം ശനിയാഴ്ച രാവിലെ 11 മണിയോടെ തൃശ്ശൂർ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡേവിഡ് എബ്രഹാം, ഡോക്ടർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് തന്നെ ജഡം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക