വാഹന പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡീസ് ബെൻസ് രണ്ട് വകഭേദങ്ങളിലായി അവതരിപ്പിച്ചു.
ടെസ്ലയുമായി മത്സരിക്കാൻ വോൾവോ; ഇലക്ട്രിക് കാർ അവതരിപ്പിച്ചു
പ്രശസ്തമായ ജി ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന് 2.55 കോടി രൂപ മുതലാണ് ഷോറൂം വില ആരംഭിക്കുന്നത്. ജി 400ഡി അഡ്വഞ്ചർ എഡിഷൻ, ജി 400ഡി എഎംജി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്.
ഇപ്പോൾ മെഴ്സിഡീസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ബുക്കിംഗിൽ മുൻഗണനയുണ്ടാകും. ഒക്ടോബർ – ഡിസംബർ പാദത്തിൽ വിതരണം തുടങ്ങുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക