ജൂൺ രണ്ടിന് അവസാനിച്ച ആഴ്ചയിലെ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം 592.9 കോടി ഡോളർ വർദ്ധിച്ച് 59506.7 കോടിയിലെത്തി.
ആധാർ അനുബന്ധ രേഖകൾ സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി
മുൻപത്തെ രണ്ടാഴ്ചകളിൽ കരുതൽ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കരുതൽ ശേഖരത്തിലെ പ്രധാനപ്പെട്ട ഇനമായ വിദേശ കറൻസി ശേഖരം 527 കോടി ഡോളർ വർദ്ധിച്ച 52,620 കോടി ഡോളറിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക