അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിച്ചെത്തുന്നു. 32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം പൂർത്തിയായി
ജയ് ഭീം സംവിധാനം ചെയ്ത ടി.ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവർ 170 എന്ന ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുക. ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംഷയിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക