ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമാണ് ചാന്ദ്രയാൻ -3. ജൂലൈ രണ്ടാംവാരത്തിൽ ദൗത്യം നടപ്പാക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
മഞ്ജു അല്ലേലും പൊളിയാണ്; ബൈക്കിൽ ചുറ്റിയടിച്ച് താരം
ഈ മാസം അവസാനം ഇത് സംയോജിപ്പിച്ചുള്ള പരീക്ഷണങ്ങൾ നടത്താനാണ് തീരുമാനം. ദൗത്യത്തിനായുള്ള ഉപഗ്രഹവും ലോഞ്ച് വെഹിക്കളും ശ്രീഹരിക്കോട്ടയിൽ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. ജൂലൈ 12 മുതൽ 19 വരെയുള്ള അനുകൂല സമയത്ത് ദൗത്യം നടപ്പിലാക്കുവാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക