കാലവർഷം പെയ്തിറങ്ങിയതോടെ സംസ്ഥാനം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കലവർഷം മുന്നിൽ കണ്ട് പാലക്കാട് ജില്ലയിലും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ജില്ലയിൽ റവന്യൂ വകുപ്പിന്റെ ജില്ലാ, താലൂക്ക് തല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കലക്ടർ ഡോ. എസ് ചിത്ര അറിയിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; സ്കൂള്‍ ക്രഷ് ഇനി ഭാവി വധു
ജില്ലാതലം :
ജില്ലാ കളക്ടറേറ്റ് – 0491 2505309
ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, സിവിൽ സ്റ്റേഷൻ, പാലക്കാട് – 1077, 8921994727, 0491 2505202
ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; ആരോഗ്യ ഗുണങ്ങള്‍ അറിയാം
താലൂക്ക് തലം :
പാലക്കാട് – 0491 2505770
ആലത്തൂർ – 0492 2222324
ചിറ്റൂർ – 04923 224740
ഒറ്റപ്പാലം – 0466 2244322
പട്ടാമ്പി – 0466 2214300
മണ്ണാർക്കാട് – 04924 222397
അട്ടപ്പാടി താലൂക്ക് ഓഫീസ് – 04924 291470
പ്രതികരിക്കാൻ ഇവിടെ എഴുതുക