മണിപ്പൂർ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്പോക്പിയിലുമുണ്ടായ സംഘര്‍ഷത്തിൽ 22 വയസുള്ള യുവാവ് കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ തീവ്രമായി തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. അക്രമികള്‍ ചെറുഗ്രൂപ്പുകളായി മറുവിഭാഗങ്ങള്‍ താമസിക്കുന്നയിടത്ത് ചെല്ലുകയും അവിടെ ആക്രമണം നടത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക