കോവിൻ പോർട്ടലിലെ വിവര ചോർച്ചയിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
വരുന്നു ഫാദേഴ്സ് ഡേ… ഈ ആഘോഷം എന്തിന്? അറിയാം ഫാദേഴ്സ് ഡേയുടെ ചരിത്രവും പ്രാധാന്യവും
സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ പൗരന്മാർക്ക് സർക്കാരിനെ വിശ്വസിക്കാൻ സാധിക്കില്ലെന്നും വിഷയത്തിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് സംഘടനക്കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. മുൻപും ഡേറ്റ ചോർന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അക്കാര്യം ജനങ്ങളെ അറിയിച്ചില്ലെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക