ഈ വർഷത്തെ സി ബി സി വാരിയർ ഫൗണ്ടേഷൻ അവാർഡിന് അർഹനായി മുൻമന്ത്രി ടി എം തോമസ് ഐസക്ക്.
വരുന്നു ഫാദേഴ്സ് ഡേ… ഈ ആഘോഷം എന്തിന്? അറിയാം ഫാദേഴ്സ് ഡേയുടെ ചരിത്രവും പ്രാധാന്യവും
എംഎൽഎയും സിപിഎം നേതാവുമായിരുന്ന സി ബി സി വാരിയരുടെ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരമവാർഷിക ദിനമായ 15ന് പുരസ്കാരം സമ്മാനിക്കും.
അമ്പതിനായിരം രൂപയാണ് പുരസ്ക്കാര തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക