മൊബൈൽ നമ്പറുകളിൽ നിന്നുള്ള അനാവശ്യ കോളുകളും മെസ്സേജുകളും തടയുന്നതിന് 30 ദിവസത്തിനകം സംവിധാനം ഒരുക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി.
ചിക്കുൻഗുനിയ വാക്സിൻ; സുരക്ഷിതവും ഫലപ്രദവുമെന്ന് ആദ്യഘട്ട ട്രയൽഫലം
സാധാരണ മൊബൈൽ നമ്പറുകളിൽ നിന്ന് അയക്കുന്ന തട്ടിപ്പ് മെസ്സേജുകൾക്ക് ഇതോടെ അന്ത്യമായേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക