ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള ശരത് കുമാറിന്റെയും ഭാര്യ രാധികയുടെയും ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.
‘പോർ തൊഴിൽ’ എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു ശരത് കുമാർ. ‘ബാന്ദ്ര’ എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനുവേണ്ടി രാധികയും കൊച്ചിയിൽ ഉണ്ടായിരുന്നു.
അതേസമയം ശരത് കുമാറും രാധികയും ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക