നെറ്റ്ഫ്ലിക്സ് ചിത്രം ‘ഹർട്ട് ഓഫ് സ്റ്റോൺ ന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തുവിട്ടത്.
സ്പൈ ആക്ഷൻ ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോണി’ൽ നടി ആലിയ ഭട്ടും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് നടി എത്തുന്നത്. ആലിയ ഭട്ടിന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണിത്.
ഗാൽ ഗാഡറ്റാണ് ഹാർട്ട് ഓഫ് സ്റ്റോണിൽ നായികയായി എത്തുന്നത്. ടോം ഹാർപ്പറാണ് ‘ഹർട്ട് ഓഫ് സ്റ്റോൺ’ സംവിധാനം ചെയ്യുന്നത് 2023 ആഗസ്റ്റ് 11 നാണ് ചിത്രം നെറ്റ്ഫ്ലിക്ലസിൽ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക