കേരളത്തിലെ എൻജിനീയറിങ് എൻട്രൻസ് ഫലം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദുവായിരിക്കും ഫലം പ്രഖ്യാപിക്കുക.
യോഗ്യത പരീക്ഷയുടെ മാർക്കു കൂടി ക്രമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തുക. അതേസമയം, ഫാർമസി എൻട്രൻസ് ഫലം പിന്നീട് പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക