സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ഇന്നു മുതലായിരിക്കും റിബേറ്റ്.
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും പുതിയ തട്ടിപ്പുകൾ ; ഇരകളാകാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ഓർക്കുക
ഇന്ന് മുതൽ 27 വരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭ്യമാകും.
സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക