എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി എൻജിൻ വിമാനം ലാൻഡ് ചെയ്തു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്തത്. തീപിടുത്തത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത് എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ എയർലൈൻ തള്ളി.
എന്തുകൊണ്ടാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത് എന്ന കാര്യത്തിൽ ഇതുവരെയുംഒരു വിശദീകരണം നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക