ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ദി കിംഗ് ഈസ് കമിംഗ് സൂൺ എന്ന ക്യാപ്ഷനോടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്. റിലീസ് തിയതി അറിയിച്ചിട്ടില്ല. ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ എത്തും എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക