POSTER RELEASE

ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയറ്ററിലേക്ക്; റിലീസ് തീയതി പുറത്ത്

ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. എസ് ഐ ആനന്ദ് ...

സൂര്യ-സിരുത്തൈ ശിവ ചിത്രം ‘കങ്കുവാ’ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-സിരുത്തൈ ശിവ ചിത്രം 'കങ്കുവാ'. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ കരിയറിലെ തന്നെ ...

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രം 'ഡങ്കി'യുടെ പോസ്റ്ററുകൾ പുറത്തിറങ്ങി. 'പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ' എന്ന ടൈറ്റിലുമായാണ് പോസ്റ്ററുകൾ എത്തിയത്. നാല് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയിലൂടെ വിദേശത്ത് ...

‘അച്ചുതന്‍റെ അവസാന ശ്വാസം’; ടൈറ്റിൽ പോസ്‌റ്റര്‍ പുറത്ത്

അലൻസിയർ മുഖ്യകഥാപാത്രത്തിലെത്തിയ ചിത്രമാണ് 'അപ്പൻ'. കിടപ്പു രോ​ഗിയുടെ കഥ പറഞ്ഞ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഇപ്പോളിതാ അത്തരത്തിൽ മറ്റൊരു സിനിമയുമായി എത്തിയിരിക്കുകയാണ് നവാഗതനായ സംവിധായകൻ അജയ്. ...

നജീബായി പൃഥ്വിരാജ്; ‘ആടുജീവിതം’ ആദ്യ പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതും കാത്തിരിപ്പ് ...

‘തലൈവർ 170’ൽ രജനികാന്തിനൊപ്പം മഞ്ജു വാര്യർ; പോസ്റ്റർ പുറത്ത്

രജനികാന്തിന്റെ 'തലൈവർ 170'യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാ​ഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ...

‘എ രഞ്ജിത്ത് സിനിമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ച് പൃഥ്വിരാജും മഞ്ജു വാര്യരും

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ രഞ്ജിത്ത് സിനിമ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ ...

‘കാം ആൻഡ് കൂൾ’ ലുക്കിൽ വിജയ്; ലിയോ പോസ്റ്റർ പുറത്ത്

ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന പ്രേക്ഷകർക്ക് ആവേശമായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ. കാം ആൻഡ് കൂൾ ലുക്കിൽ ആണ് വിജയ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകൾ ഈ ...

മാസ് ആക്ഷൻ ചിത്രം ‘കടകൻ’ വരുന്നു; പോസ്റ്റർ പുറത്തിറക്കി ലോകേഷ് കനകരാജും ലിജോയും

'കടകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി സാംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും. കടത്തനാടൻ സിനിമാസ് നിർമിക്കുന്ന ചിത്രം നവാഗതനായ സജിൽ മാമ്പാടാണ് ...

സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ഇന്ന്

സിജു വിത്സൻ പ്രധാന കഥാപാത്രമാകുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം ആറു മണിക്കാണ് പോസ്റ്റർ റിലീസ്. പുതുമുഖം ...

വിഷ്‍ണു വിശാലിന്റെ ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

നവാഗതനായ പ്രവീണ്‍ കെ സംവിധാനം ചെയ്ത് വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വിഷ്‍ണു വിശാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ...

മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ‘ക്വീൻ എലിസബത്ത്’ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

ദീർഘനാളുകളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ...

ദുൽഖറിന്റെ ‘കിം​ഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്ഡേറ്റ് എത്തി

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ദി ...

‘നല്ല നിലാവുള്ള രാത്രി’, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നവാഗതനായ മർഫി ദേവസിയുടെ സംവിധാനത്തിലുള്ള 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു ...

മൂത്തോന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ...

Latest News