എംബസികൾ തുറന്ന് യുഎഇയും ഖത്തറും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എംബസികൾ തുറക്കുന്നത്.
വട്ടപ്പൊട്ടും കുപ്പിവളകളും അണിഞ്ഞ് സാരിയിൽ സുന്ദരിയായി നിമിഷ സജയൻ; ശ്രദ്ധ നേടി ചിത്രങ്ങൾ
ദീർഘനാളായി അടഞ്ഞുകിടന്ന ദോഹയിലെ യുഎഇ എംബസിയും അബുദാബിയിലെ ഖത്തർ എംബസിയും ദുബായ് കോൺസുലേറ്റും തുറന്നതായി ഇരുരാജ്യങ്ങളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക