റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് സൂചന ലഭിച്ചതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയ്ക്ക് നിർദ്ദേശം നൽകി.
കോവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നിർത്തലാക്കി
ക്യാമറയിൽ നിയമലംഘനത്തിന് പതിയുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പറുകളിൽ ചിലത് വ്യാജമോ മറ്റേതെങ്കിലും വാഹനങ്ങളുടേതോ ആണെന്ന് ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയുവാൻ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക