രുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മിയ. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും മിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ മാറി നിൽക്കുന്ന നടിമാരിൽ നിന്ന് വളരെ വ്യത്യസ്തയാണ് മിയ.
മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു താരം. ഇപ്പോഴിത മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ബനാറസി സിൽക്ക് സാരിയിലുള്ള മിയയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക