നെറ്റ്വർക്ക് തകരാറു മൂലം ഇ പോസ് മെഷീനുകൾ തകരാറിലായത് സംസ്ഥാനത്തെ റേഷൻ വിതരണം തടസ്സപ്പെടുത്തി. ഈ പോസ് മെഷീനുകൾ തകരാറിലായതിനെത്തുടർന്ന് റേഷൻ വിതരണം നടത്താൻ ആവുന്നില്ല എന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ എട്ടുമാസമായി ഇടയ്ക്കിടെ ഉണ്ടാവുന്ന ഈ പ്രശ്നത്തിന് ഇതുവരെയും ഒരു പരിഹാരം ആയില്ല. മെഷീനുകളുടെ തകരാർ ഉടൻ പരിഹരിക്കും എന്ന് ഭക്ഷമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക