കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെൽ ഇന്ന് സൈലന്റ് വാലി യാത്ര നടത്തും. രാവിലെ അഞ്ചുമണിക്കാണ് യാത്ര പുറപ്പെടുക. 7 30ന് മുക്കാലിയിൽ എത്തും.
എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുടർന്ന് വനംവകുപ്പിന്റെ വാഹനത്തിൽ ട്രക്കിങ് ഉണ്ടായിരിക്കും. അട്ടപ്പാടി പ്രകൃതി പോയിന്റ് ആസ്വദിച്ച് രാത്രി 7.00 മണിക്ക് പാലക്കാട് തിരിച്ചെത്തും. ബസ് യാത്ര നിരക്ക് ഭക്ഷണവും ഉൾപ്പെടെ 1250 രൂപയാണ് ഒരാൾക്ക് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക