പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മാത്രം നാലുപേർ കൂടി മരിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് സി, എച്ച് 1 എൻ 1 എന്നീ രോഗങ്ങൾ പിടിപെട്ടാണ് മരണം.
ചക്കയും മാങ്ങയും പ്രമേഹരോഗികൾക്ക് നിഷിദ്ധമോ; അറിയാം
ഈ മാസം മാത്രം പകർച്ചവ്യാധി പിടിപെട്ട് മരിച്ചവരുടെ എണ്ണം 57 ആണ്. എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം അടുത്തമാസം ആകുമ്പോഴേക്കും പനിയടക്കമുള്ള രോഗങ്ങൾ തീവ്രമായേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക