എലിപ്പനി

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രോഗം പകരുന്നത് എങ്ങനെ? രോഗലക്ഷണങ്ങൾ എന്തൊക്കെ അറിയാം

വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് ...

പകർച്ചപ്പനി ജാഗ്രത: സംസ്ഥാനത്ത് എല്ലാ ആഴ്‌ചയും ഡ്രൈ ഡേ

സംസ്ഥാനത്ത് പനിമരണം കൂടുന്നു ; വില്ലനായി എച്ച്1എൻ1, എലിപ്പനി, ഡെങ്കിപ്പനി

സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, എലിപ്പനി ബാധിച്ച് 2 പേർ മരിച്ചു. 3 പേർ മരിച്ചത് ‍‍ഡെങ്കിപ്പനി കാരണമെന്ന് സംശയം. സംസ്ഥാനത്ത് 10594 ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

പനിയിൽ വിറച്ച് കേരളം; പകർച്ചവ്യാധികൾ പിടിപെട്ട് ഈ മാസം മരിച്ചവരുടെ എണ്ണം 57

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മാത്രം നാലുപേർ കൂടി മരിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് സി, എച്ച് 1 എൻ 1 എന്നീ രോഗങ്ങൾ പിടിപെട്ടാണ് മരണം. ...

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

പത്തനംതിട്ടയിൽ എലിപ്പനി; ഒരാൾ മരിച്ചു

പത്തനംതിട്ടയിൽ എലിപ്പനി; ഒരാൾ മരിച്ചു പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ടയിലെ അടൂർ പെരിങ്ങനാട് സ്വദേശിയായ രാജൻ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. എലിപ്പനി ...

ശൈത്യകാലത്ത് കുട്ടികൾ കൂടുതൽ ഡെങ്കിപ്പനിക്ക് ഇരയാകുന്നു, ഈ രീതിയിൽ ശ്രദ്ധിക്കുക

വേനൽ മഴ എത്തി ഒപ്പം പകർച്ചവ്യാധികളും; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്താം

സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും വേനൽ മഴ ശക്തമായതോടുകൂടി ഇതിനെ തുടർന്നുണ്ടാകുന്ന പകർച്ചവ്യാധികളിലും ആശങ്കയാണ്. വേനൽ മഴ ശക്തമായതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാവുകയാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ...

ചുമച്ചുചുമച്ചു വശം വശം കെട്ട് പനി ബാധിതർ; സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ നീണ്ട ക്യൂ, വില്ലനാകുന്നത് കാലാവസ്ഥാ മാറ്റം

കാഞ്ഞങ്ങാട് :  ചുമച്ചുചുമച്ചു വശം വശം കെട്ട് പനി ബാധിതർ. കാസര്‍ഗോഡ്‌ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കിടക്കകൾ പലയിടത്തും പനി ബാധിതരെ കൊണ്ടു നിറഞ്ഞ നിലയിലാണ്. ഈ ...

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

അണുക്കൾ ശരീരത്തിലേയ്‌ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ; എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

അണുക്കൾ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ. എലിപ്പനി എങ്ങനെ പ്രതിരോധിക്കാം? ലെപ്‌ടോസ്‌പൈറ ജീനസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് ...

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

എലിപ്പനി: രോഗനിയന്ത്രണവും പ്രതിരോധവും 

സംസ്ഥാനത്ത്‌ പലയിടത്തും എലിപ്പനി കണ്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്‌ ഇത്‌. ഏതു സമയത്തും ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. വെള്ളക്കെട്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ രോഗബാധ സാധ്യത ...

കോവിഡിനൊപ്പം എലിപ്പനിയും, വേണം ജാഗ്രത; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

വൈറൽ പനി വ്യാപിക്കുന്നു; വിവിധ പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം… ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. മഴക്കാലത്ത് പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ മഴക്കാലം ശക്തമാകും മുൻപേ തന്നെ ...

‘പോയി ചത്തൂടേ’ എന്ന് കമന്‍റ്; ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ  സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു; മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യത, ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി

മഴക്കാലത്ത് വിവിധ തരം പക‍ര്‍ച്ചാവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന്  ആരോഗ്യമന്ത്രി വീണ ജോ‍ര്‍ജ്. ഡെങ്കിപ്പനിയും എലിപ്പനി സൂക്ഷിച്ചില്ലെങ്കിൽ കൂടുതൽ പടരാൻ  സാധ്യതയുണ്ട്. മഴക്കാലവും പക‍ര്‍ച്ചവ്യാധികൾക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട ...

എലികൾ വീട്ടിൽ ഭീകരത സൃഷ്ടിക്കുന്നുണ്ടോ, എങ്കില്‍  ഓടിക്കാൻ ഈ വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുക

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം, എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക

എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ ...

സംസ്ഥാനത്ത് മഴ തുടരുന്നു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മഴ തുടരുന്നു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ...

പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി; സം​​സ്ഥാ​​ന​​ത്ത്​ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ 23 മരണം; കോഴിക്കോടിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നത്

എലിപ്പനി; ജാഗ്രത പാലിക്കണം- ഡി എം ഒ

കണ്ണൂര്‍ :ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ...

വീട്ടില്‍ വളര്‍ത്തുപട്ടികളുണ്ടോ? എങ്കില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണം: ഡിഎംഒ

കണ്ണൂർ :പകര്‍ച്ചവ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും അതുകൊണ്ടുതന്നെ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പറഞ്ഞു. ജന്തുജന്യ ...

കോവിഡിനൊപ്പം എലിപ്പനിയും, വേണം ജാഗ്രത; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

കോവിഡിനൊപ്പം എലിപ്പനിയും, വേണം ജാഗ്രത; ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

വരുന്നതു മഴക്കാലമാണ്. ഇതര പകർച്ചവ്യാധികൾക്കൊപ്പം എലിപ്പനിക്കെതിരെക്കൂടി ജാഗ്രത വേണം. പാലക്കാട് ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. തുടക്കത്തിൽ ചികിത്സ ലഭ്യമാക്കിയാൽ രോഗം മാറ്റാം. ചികിത്സ ...

എലിപ്പനിയെ എങ്ങനെ തിരിച്ചറിയാം?

എലിപ്പനിയെ എങ്ങനെ തിരിച്ചറിയാം?

കടുത്ത പനി, തലവേദന, കുളിര്, പേശീവേദന, ഛര്‍ദ്ദി, ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം പടരുക, കണ്ണില്‍ കലക്കം, വയറുവേദന, നടുവേദന എന്നിവയെല്ലാമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ഇതില്‍ സന്ധികളിലും കാല്‍വണ്ണയിലുമെല്ലാമാണ് ...

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

തൃശൂർ: നവമാധ്യമങ്ങള്‍ വഴി എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇയാളെ ...

എലിപ്പനി; 11 പേര്‍ കൂടി മരിച്ചു; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരണം 62

എലിപ്പനി; 11 പേര്‍ കൂടി മരിച്ചു; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരണം 62

ഇന്നലെ എലിപ്പനി ബാധിച്ച 11 പേര്‍ കൂടി മരിച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 62 ആയി. കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഇന്നലെ മൂന്ന് പേര്‍ ...

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര ...

Latest News