കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം 2024 ഫെബ്രുവരി 12 മുതൽ 16 വരെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. അഞ്ച് ജില്ലാതല കലോത്സവങ്ങളിൽ വിജയിച്ച അയ്യായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുക.
ചക്കയും മാങ്ങയും പ്രമേഹരോഗികൾക്ക് നിഷിദ്ധമോ; അറിയാം
അതു മാത്രമല്ല, കഴിഞ്ഞ മൂന്നുവർഷവും മുടങ്ങിയ കലോത്സവത്തിനാണ് ഇക്കുറി തേഞ്ഞിപ്പലം വേദിയാകാൻ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക